SignIn
Kerala Kaumudi Online
Thursday, 12 December 2019 12.02 PM IST

ധനു കൂറുകാരുടെ സ്വ​പ്ന​ങ്ങ​ൾ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കും; അറിയാം നിങ്ങളുടെ ഇന്ന്

yours-today

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
പ്ര​വ​ർ​ത്ത​ന​ ​വി​ജ​യം.​ ​അ​വ​സ​ര​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​തൊ​ഴി​ൽ​ ​പു​രോ​ഗ​തി.


ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
ച​ർ​ച്ച​ക​ൾ​ ​വി​ജ​യി​ക്കും.​ ​വി​ജ്ഞാ​നം​ ​പ​ക​ർ​ന്നു​ന​ൽ​കു​ന്ന.​ ​ആ​ത്മാ​ഭി​മാ​നം​ ​വ​ർ​ദ്ധി​ക്കും.


മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
ആ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കും.​ ​പ്രാ​യോ​ഗി​ക​ ​വി​ജ്ഞാ​നം.​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.


കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
അ​ഭി​പ്രായ​ ​സ്വാ​ത​ന്ത്ര്യം.​ ​മാ​താ​പി​താ​ക്ക​ളെ​ ​അ​നു​സ​രി​ക്കും.​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളെ​ ​മാ​നി​ക്കും.


ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
​പ്ര​ശ്ന​ങ്ങ​ൾ​ ​പ​റ​ഞ്ഞു​തീ​രും.​ ​സ്ഥാ​ന​മാ​റ്റം.​ ​യാ​ത്ര​യി​ൽ​ ​ശ്ര​ദ്ധ​ ​ഉ​ണ്ടാ​കും.


ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
സ​ഹോ​ദ​ര​ ​സു​ഹൃ​ത്ത് ​സ​ഹാ​യം.​ ​സ്വ​ത്തു​ക്ക​ൾ​ ​ല​ഭി​ക്കും.​ ​ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.


തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
വി​ദ​ഗ്ദ്ധ​ ​പ​രി​ശീ​ല​നം.​ ​പ്ര​വ​ർ​ത്ത​ന​ ​ക്ഷ​മ​ത​ ​വ​ർ​ദ്ധി​ക്കും.​ ​ധ​നാ​ഗ​മ​ന​മു​ണ്ടാ​കും.


വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
ആ​ത്മാ​ർ​ത്ഥ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ആ​ത്മ​ ​സം​തൃ​പ്തി​യു​ണ്ടാ​കും.​ ​വി​രോ​ധി​ക​ൾ​ ​അ​നു​കൂ​ല​മാ​കും.


ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
സ്വ​പ്ന​ങ്ങ​ൾ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കും.​ ​ക​ഴി​വു​ക​ൾ​ ​പ്ര​ക​ടി​പ്പി​ക്കും.​ ​ഉ​ല്ലാ​സ​യാ​ത്ര​ക​ൾ​ ​ചെ​യ്യും.


മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
സാ​മ്പ​ത്തി​ക​ ​ലാ​ഭം.​ ​വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വം.​ ​ശാ​ന്തി​യും​ ​സ​മാ​ധാ​ന​വും.


കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
അ​ദ്ധ്വാ​ന​ത്തി​ന് ​ഫ​ലം​ ​കി​ട്ടും.​ ​വാ​ക്കും​ ​പ്ര​വ​ർ​ത്തി​യും​ ​ഫ​ലി​ക്കും.​ ​യാ​ത്ര​ക​ൾ​ ​വേ​ണ്ടി​വ​രും.


മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
സ്വ​ത​ന്ത്ര​മാ​യി​ ​ചി​ന്തി​ക്കും.​ ​ആ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കും.​ ​ദൈ​വാ​നു​ഗ്ര​ഹ​മു​ണ്ടാ​കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, YOURS TODAY, ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.