SignIn
Kerala Kaumudi Online
Saturday, 24 August 2019 8.08 AM IST

ബഷീറിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി, കുടുംബത്തിന് നാല് ലക്ഷം രൂപയുടെ ധനസഹായം

kmb

തിരുവനന്തപുരം: യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ ഓടിച്ച കാറിടിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തിരൂരിലെ മലയാളം സർവകലാശാലയിൽ ആയിരിക്കും ജോലി നൽകുക. ഇതിന് പുറമെ നാല് ലക്ഷം രൂപയുടെ ധനസഹായം ബഷീറിന്റെ കുടുംബത്തിന് നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHREERAM VEKITTARAMAN, VAFA FIROZ, SREERAM VENKITARAMAN, CAR ACCIDENT, HOW KERALA POLICE CAR ACCIDENT, KM BASHEER, KM BASHEERS DEATH, KM BASHEER DEATH CASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.