SignIn
Kerala Kaumudi Online
Wednesday, 04 December 2024 11.02 AM IST

ഓർമ്മിക്കാൻ...

Increase Font Size Decrease Font Size Print Page
f

1. സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ്

പാ​രാ​മെ​ഡി​ക്ക​ൽ​ ​ഡി​ഗ്രി​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് 11​ന് ​ന​ട​ത്തും.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റി​ലു​ള്ള​വ​ർ​ 10​ന​കം​ ​ഓ​പ്ഷ​ൻ​ ​ന​ൽ​ക​ണം.​ അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ക്കു​ന്ന​വ​ർ​ ​ഫീ​സ​ട​ച്ച് 13​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഫോ​ൺ​:​ 04712560363,​ 64.

2. പ​ഞ്ച​വ​ത്സ​ര​ ​എ​ൽ​.എ​ൽ.​ബി​ ​പ്ര​വേ​ശ​നം

സ​ർ​ക്കാ​ർ,​ സ്വാ​ശ്ര​യ​ ​ലാ​ ​കോ​ളേ​ജു​ക​ളി​ലെ​ ​പ​ഞ്ച​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് 11ന് ​വൈ​കി​ട്ട് ​മൂ​ന്നു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​ഫോ​ൺ​:0471​ 2525300.

TAGS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.