അശ്വതി: ധനലാഭം, പുതിയ അവസരം.
ഭരണി: നേട്ടങ്ങൾ, ഭൂമിയിൽ ലാഭം.
കാർത്തിക: വിവാഹ യോഗം, ക്ഷേത്ര ദർശനം.
രോഹിണി: ആരോഗ്യം മെച്ചപ്പെടും, പുതിയ സൗഹൃദങ്ങൾ .
മകയിരം: വിഷമങ്ങൾ മാറും, ഇഷ്ട ഭക്ഷണലഭ്യത.
തിരുവാതിര: കെണിയിൽവീഴാൻ സാദ്ധ്യത, കുടുബ ജീവിതത്തിൽ അസ്വസ്ഥത .
പുണർതം: സ്ഥലം മാറ്റം, സ്ഥാനമാനങ്ങൾക്കു ഭീഷണി.
പൂയം: അന്യദേശവാസം, ഒറ്റപ്പെടാനുള്ള സാധ്യത.
ആയില്യം: ബന്ധുക്കളുമായി അകൽച്ച, സന്താനക്ലേശം.
മകം: ആനുകൂല്യം ലഭിക്കും, ആഭരണ ലാഭം.
പൂരം: സഞ്ചാരം മൂലം ഗുണങ്ങൾ, ഉന്നത പഠന ലാഭം.
ഉത്രം: എതിർലിംഗക്കാരെക്കൊണ്ട് ഗുണാനുഭവങ്ങൾ.
അത്തം: ഉന്നതരുടെ പ്രീതി ലഭിക്കും. ബഹുമതിക്ക് യോഗം.
ചിത്തിര: അപവാദങ്ങളിൽ നിന്ന് മോചനം. ചെലവ് നിയന്ത്രിക്കും.
ചോതി: ശയന സുഖം ,കോടതിയിൽ വിജയം.
വിശാഖം: ഈശ്വരാധീനം, തൊഴിൽ നേട്ടം.
അനിഴം: സ്ഥലം മാറ്റത്തിന് സാധ്യത. പ്രണയ വിജയം.
തൃകേട്ട: ഇഷ്ടജന വിയോഗം .വ്യവഹാര ദുരിതം.
മൂലം: ആരോഗ്യ പ്രശ്നങ്ങൾ, ചടങ്ങുകളിൽ പങ്കെടക്കും.
പൂരാടം: ചതി സൂക്ഷിക്കുക, കൃഷി നഷ്ടം.
ഉത്രാടം:സംസാരം നിയന്ത്രിക്കണം, മദ്ധ്യാഹ്ന ശേഷം ഗുണം.
തിരുവോണം: മോശപ്പെട്ട കൂട്ടുകെട്ടുകൾ, മുൻ കോപം.
അവിട്ടം: സന്തോഷം, വിദേശ ഗുണം.
ചതയം: അയൽക്കാരുമായി രമ്യത,തർക്കങ്ങൾ പരിഹരിക്കും.
പൂരുരുട്ടാതി: സഹോദര ഗുണം, കഠിനപരിശ്രമം.
ഉത്തൃട്ടാതി: അതിബുദ്ധി ആപത്ത്, പ്രവർത്തരംഗത്ത് വിജയം.
രേവതി: അന്യദേശത്ത് തൊഴിൽ ലാഭം, ധനലാഭം.
റാം സാഗർ തമ്പുരാൻ,
ആസ്ട്രോ - ന്യൂമറോളജിസ്റ്റ്,
ഫോൺ: 83010 36352.
ഈ മെയിൽ: ടanghiyarathnam@gmail.com