തിരുവനന്തപുരം: കുമാരപുരം സെന്റ് ജോർജ് ലെയിൻ, എസ്.ജി.എൽ.ആർ.എ 154, ലാൽ ഭവനിൽ ജി. സുരേന്ദ്രൻ (87, റിട്ട. അസി. എൻജിനിയർ, പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: ജെ. ശ്യാമള (റിട്ട. അസി. രജിസ്ട്രാർ കേരള യൂണിവേഴ്സിറ്റി). മക്കൾ: എസ്. പ്രേം ലാൽ (ആയുർവേദ കോളേജ്), എസ്. പ്രശാന്ത് ലാൽ (ആർട്ട് ഓഫ് ലിവിംഗ് ബ്രഹ്മചാരി ചിദ്സ്വരൂപ്), എസ്. ഹരിലാൽ(ഖത്തർ). മരുമക്കൾ: ദീപ. എൽ.സി, ശ്രീദേവി. ടി.എസ്. സംസ്കാരം: ഇന്ന് രാവിലെ 11ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |