തിരുവനന്തപുരം: അധികാരത്തിന്റെ ഗർവിൽ ആർക്കെതിരെയും എന്തും ചെയ്യുകയും പറയാമെന്ന തരത്തിലും സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കയറൂരി വിടരുതെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആനന്ദ കുമാർ.
സമൂഹത്തിൽ തങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന, എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായി ചില ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ കരുതുന്നു. എൻ.പ്രശാന്തുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വിവാദങ്ങൾ സർക്കാർ ഗൗരവമായി കാണണം. മുഖം നോക്കാതെ നടപടി സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |