പാലക്കാട്: ഭരണഘടനയെപ്പറ്റി ഓർക്കുമ്പോൾ മുനമ്പത്തെ കുറിച്ചും ഓർക്കണമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. എല്ലാ ജനവിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം. ഭരണഘടന സംരക്ഷിക്കണമെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്നവർ മുനമ്പത്തെ ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |