കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ ഇന്ത്യയുടെ പ്രത്യക്ഷ നികുതി വരുമാനം 15.4 ശതമാനം ഉയർന്ന് 12.1 ലക്ഷം കോടി രൂപയിലെത്തി, കോർപ്പറേറ്റ്, വ്യക്തിഗത നികുതി 21 ശതമാനം ഉയർന്ന് 15 ലക്ഷം കോടി രൂപയായി. റീ്ഫണ്ടായി 2.9 ലക്ഷം കോടി രൂപയാണ് നൽകിയത്. സാമ്പത്തിക മേഖല തളർച്ചയിലാണെങ്കിലും നികുതി സമാഹരണം മെച്ചപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |