ന്യൂഡൽഹി: ഹിന്ദു, സിഖ് യാത്രക്കാർക്ക് ഹലാൽ സസ്യതേര ഭക്ഷണം ഇനി നൽകില്ലെന്നും ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യാമെന്നും എയർ ഇന്ത്യ അറിയിച്ചു. ഹജ്ജ് വിമാനങ്ങൾ ഉൾപ്പെടെ ജിദ്ദ,ദമാം,റിയാദ്,മദീന അടക്കം സൗദി സെക്ടറുകളിൽ ഹലാൽ ഭക്ഷണമായിരിക്കും. യാത്രക്കാരുടെ വൈവിധ്യമാർന്ന ഭക്ഷണ ശീലങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു മാറ്റമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഹലാൽ ഭക്ഷണം വിളമ്പുന്നത് ചില വിഭാഗങ്ങളുടെ എതിർപ്പിനിടയാക്കിയ സാഹചര്യത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |