തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ മലപ്പുറത്തെ തിരൂരിൽ 20ന് നടക്കാനിരുന്ന അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ സമാപനസമ്മേളനം മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം14ന് കളമശേരിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |