ടൂറിൻ : ഈ വർഷാന്ത്യത്തിൽ പുരുഷ ടെന്നിസിലെ ഒന്നാം റാങ്കിൽ ഇറ്റാലിയൻ താരം യാന്നിക്ക് സിന്നറായിരിക്കും. ടൂറിനിൽ നടക്കുന്ന എ.ടി.പി ടൂർസ് ഫൈനൽസ് ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ കഴിഞ്ഞദിവസം സിന്നർ ജയിച്ചിരുന്നു. വർഷാന്ത്യത്തിൽ എ.ടി.പി റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇറ്റാലിയൻ പുരുഷ ടെന്നിസ് താരമാണ് സിന്നർ. എട്ടു സീസണുകളിൽ വർഷാന്ത്യ ഒന്നാം റാങ്ക് നേടിയ നൊവാക്ക് ജോക്കോവിച്ചിനെ മറികടന്നാണ് സിന്നർ ഒന്നാമതെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |