കൊച്ചി: അർവിന്ദർ സിംഗ് സാഹ്നി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ( ഇന്ത്യൻ ഓയിൽ) ചെയർമാനായി ചുമതലയേറ്റു.
കാൺപൂരിലെ എച്ച്.ബി.പി.ടി.ഐയിൽ കെമിക്കൽ എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1993ൽ ഇന്ത്യൻ ഓയിലിൽ ചേർന്ന അദ്ദേഹം റിഫൈനറി പ്രവർത്തനം, സാങ്കേതികസഹായം, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി, പെട്രോകെമിക്കൽസ് തുടങ്ങിയ രംഗങ്ങളിലെ സുപ്രധാന ചുമതലകൾ വഹിച്ചു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |