SignIn
Kerala Kaumudi Online
Monday, 16 September 2019 3.30 AM IST

എം. ജി. അറിയിപ്പുകൾ

mg-university-info
mg university info

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എം.എ ഭരതനാട്യം, മോഹിനിയാട്ടം (സി.എസ്.എസ്. 2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 20 മുതൽ 22 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.

പരീക്ഷകേന്ദ്രത്തിൽ മാറ്റം

മൂന്നും നാലും സെമസ്റ്റർ യു.ജി. പ്രൈവറ്റ് പരീക്ഷയ്ക്ക് കൊച്ചിൻ കോളേജ് പ്രധാനകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റർ നമ്പർ 170050015411 മുതൽ 170050015542 വരെയുള്ള ഫിനാൻസ് ആൻഡ് ടാക്‌സേഷൻ വിദ്യാർത്ഥികൾ കൊച്ചിൻ കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി മുളന്തുരുത്തി നിർമ്മല ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷയെഴുതണം.

രജിസ്റ്റർ നമ്പർ 170050030267 മുതൽ 170050030301 വരെയുള്ള കോഓപ്പറേഷൻ വിദ്യാർത്ഥികൾ മുളന്തുരുത്തി നിർമ്മല ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നു ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.

കളമശേരി സെന്റ് പോൾസ് കോളേജ് പ്രധാനകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള രജിസ്റ്റർ നമ്പർ 170050030351 മുതൽ 170050030401 വരെയുള്ള ഫിനാൻസ് ആൻഡ് ടാക്‌സേഷൻ വിദ്യാർത്ഥികൾ കളമശേരി സെന്റ് പോൾ കോളേജിൽ നിന്നു ഹാൾടിക്കറ്റ് വാങ്ങി മുളന്തുരുത്തി തലകോട് നിർമല ട്രെയിനിംഗ് കോളേജിൽ പരീക്ഷയെഴുതണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MG UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.