തിരുവനന്തപുരം: കേരള ജനത ഒന്നോടെ കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിനായുള്ള വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ, ഹോം വോട്ടുകൾ എണ്ണി തുടങ്ങി. ആദ്യ ഫലസൂചന പുറത്തുവന്നപ്പോൾ വയനാട് പ്രിയങ്ക ഗാന്ധിയും, പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാറും, ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപുമാണ് മുന്നിൽ. അൽപ്പസമയത്തിനുള്ളിൽ തന്നെ ഇവിഎമ്മിലെ വോട്ടുകളും എണ്ണിത്തുടങ്ങും.
updating....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |