SignIn
Kerala Kaumudi Online
Tuesday, 17 September 2019 8.13 PM IST

നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് പണമയച്ച ആൾക്ക് യുവതി അയച്ചുകൊടുത്തത് അടിപൊളി ചിത്രങ്ങൾ

social-media

ഇന്റർനെറ്റ് വഴി സ്ത്രീകളോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇന്ന് വർദ്ധിച്ചുവരികയാണ്. ദുരുദ്ദേശത്തോടുകൂടി സ്ത്രീകളുടെ സോഷ്യൽ പേജുകളിൽ കയറുകയും അവരുടെ ഇൻബോക്സിലേക്കും പോസ്റ്റുകളിലും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതും ഇവരുടെ പതിവാണ്.

അത്തരത്തിൽ നഗ്നചിത്രങ്ങൾ അയട്ടുതരണമെന്ന് ആവശ്യപ്പെട്ട് പണവുമായി തന്നെ ഓൺലൈനിൽ സമീപിച്ച യുവാവിനെ സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ തുറന്നുകാട്ടുകയാണ് ലാഷ് എന്ന പെൺകുട്ടി.

'ഒരു വ്യക്തി എന്നെ സമീപിച്ച് 30 ഡോളർ അയച്ചു തന്നു. പകരമായി എന്റെ നഗ്ന ചിത്രങ്ങളാണ് അയാൾ ആവശ്യപ്പെട്ടത്. പണം നല്ല രീതിയിൽ ഉപയോഗിക്കണമെന്നും അയാൾ എന്നോട് ആവശ്യപ്പെട്ടു.


എന്റെന്യൂഡ് ചിത്രങ്ങൾ ആവശ്യപ്പെട്ടയാൾക്ക് ഞാൻ ഒരു വീഡിയോ അയച്ചു നല്‍കി. റെസ്റ്റോറന്റിലെത്തി അയാൾ അയച്ചുനൽകിയ മുപ്പത് ഡോളർ ഉപയോഗിച്ച് നല്ല ന്യൂഡിൽസ് കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ. യുവാവുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടുകളും ന്യൂഡിൽസിന്റെ ചിത്രങ്ങളും അവർ ട്വിറ്ററിൽ പങ്കുവച്ചു പെൺകുട്ടിയുടെ കിടിലൻ മറുപടിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.


JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, SOCIAL MEDIA, ONLINE SCAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.