തിരുവനന്തപുരം: ഫാർമസി,ഹെൽത്ത് ഇൻസ്‌പെക്ടർ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്കുമുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ. അലോട്ട്‌മെന്റ് ലഭിച്ചവർ ഫെഡറൽ ബാങ്ക് വഴിയോ ഓൺലൈനായോ 5 നകം ഫീസ് അടയ്ക്കണം. രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണത്തിന് 5ന് വൈകിട്ട് 5 വരെ അവസരമുണ്ട്. ഫോൺ: 04712560362, 363, 364.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |