ന്യൂഡൽഹി : ഡോ.ബി.ആർ. അംബേദ്കറുടെ 69ാംചരമ വാർഷിക ദിനത്തിൽ ആദമർപ്പിച്ച് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും. മഹാപരിനിർവാൺ ദിനമായാണ് ഡിസംബർ ആറ് ആചരിക്കുന്നത്. ഇന്നലെ പാർലമെന്റ് വളപ്പിലെ പ്രേരണാ സ്ഥലിൽ സ്ഥാപിച്ചിരിക്കുന്ന അംബേദ്കർ പ്രതിമയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്‌പാർച്ചന നടത്തി. സുപ്രീംകോടതി വളപ്പിലെ അംബേദ്കർ പ്രതിമയിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും മറ്റു ജഡ്‌ജിമാരും പുഷ്‌പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |