അടൂർ: കേരള കോൺഗ്രസ് (എം) സംസ്കാരവേദി അടൂരിൽ സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണ ദിനാചരണം സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കവി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കുടി, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം തോമസ് മാത്യു, അഡ്വ മാത്യു വർഗീസ്, പ്രവാസി കോൺഗ്രസ് പ്രസിഡന്റ് എ ജി മാത്യൂസ്, കർഷക യൂണിയൻ പ്രസിഡന്റ് കൊടുമൺ ഗോപിനാഥ പിള്ള, രാജു ആനന്ദപ്പള്ളി, ജോമോൻ, സുശീല എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |