ന്യൂഡൽഹി: ഇന്ത്യക്കാർ എത്രയും വേഗം സിറിയ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടണം. എംബസി എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ - +963 993385973. ഈ നമ്പറിൽ വാട്സാപ്പും ലഭ്യമാണ്. ഇമെയിൽ: hoc.damascus@mea.gov.in. നൂറോളം ഇന്ത്യക്കാർ സിറിയയിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |