കൊച്ചി: നാണയപ്പെരുപ്പവും സാമ്പത്തിക വളർച്ചയും സമന്വയിപ്പിച്ച് ധന നയ രൂപീകരണം സാദ്ധ്യമാക്കുന്നതാണ് റിസർവ് ബാങ്കിന്റെ പ്രധാന ഉത്തരവാദിത്തമെന്ന് ഇന്നലെ വിരമിച്ച ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മികച്ച വളർച്ച നേടാൻ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക് ശക്തിയുണ്ടെന്നും വിരമിക്കൽ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. താഴെത്തട്ടിലെ സംഭവ വികാസങ്ങൾ പോലും കണക്കിലെടുത്ത് ധന നയം രൂപീകരിക്കുന്നതിലാണ് കഴിഞ്ഞ ആറ് വർഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |