അടിമാലി: ആനച്ചാൽ മക്കണ്ടം ,മേരിലാന്റ് ,എല്ലക്കൽ ,റോഡിന്റെ നിർത്തിവച്ച പണികൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ മേരിലാന്റിൽ പ്രതിഷേധ കൂട്ടായ്മ നടത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു ,മുൻ ജില്ലാപഞ്ചായത്ത് മെമ്പർ പി ആർ ,സുകുമാരൻ,മുൻ പഞ്ചായത്തു മെമ്പർ ശോഭ കുഞ്ഞമോൻ ,സജി പൂതക്കുഴിയിൽ ,റ്റി ജി ,സോമൻ ,വി ജെ ,ഷാജി ,ഡെന്നിസൺ ,സാബു കുന്നുംപുറത്ത് ,ജോബി തോമസ് ,അമൻ , ചാക്കോച്ചൻ അനിപ്പള്ളിൽ ,ഒ ജെ ,ബാബു ,ഗിരീഷ്‌കുമാർ ,ഷിജൂ ഫ്രാൻസിസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |