SignIn
Kerala Kaumudi Online
Saturday, 21 September 2019 5.54 AM IST

ക്രോസ്‌ഫിറ്റ് ചെയ്ത് കിളി പോയെന്ന് നവ്യാ നായർ, വീഡിയോ കണ്ട് ആരാധകർ ഞെട്ടി

navya-nair

സോഷ്യൽ മീഡിയയിൽ തന്റെ ഫിറ്റ്നസ് ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ‌ഞെട്ടിക്കുന്ന താരമാണ് നവ്യ നായർ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും തന്റെ ഫിറ്റ്സന് സൂക്ഷിക്കുന്നതിൽ മുന്നിൽ തന്നെയാണ് താരം. ഇപ്പോൾ നവ്യയുടെ ഇൻസ്റ്റഗ്രാം വീഡിയോ ആണ് വെെറലായിക്കൊണ്ടിരിക്കുന്നത്. സ്ഥിരമായി ജിമ്മിൽ പോകാറുള്ള നവ്യ മാസങ്ങൾക്കു ശേഷം ക്രോസ്‌ ഫിറ്റ് പരീക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ കിളി പോയി എന്നും കുറിച്ചിട്ടുണ്ട്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. ഈ വയസുകാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ എന്നും ചിലർ ചോദിക്കുന്നു. നൃത്തമാണ് തന്റെ പാഷനെന്നും വളരെക്കാലമായി താനിതു ശ്രമിച്ചിട്ടെന്നും ശക്തി മുഴുവൻ ചോർന്നു പോയെന്നും നവ്യ കുറിക്കുന്നു. എന്നാൽ നിരവധി പേർ നവ്യയെ അഭിന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്. ദിവസേനയുള്ള വർക്ക് ഔട്ടും മുടങ്ങാത്ത ഡാൻസ് പ്രാക്ടീസും കൊണ്ട് ശരീരം സൗന്ദര്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന താരമാണ് നവ്യ.

@coachmanojk .. crossfit myden .. morning coffee and crossfit .. dance is my passion and crossfit is an addiction 😂😂😂.. its been months and i lost all my strength .. exactly kili poyi ... 😜😜😜😜😜..

A post shared by Navya Nair (@navyanair143) on

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTRESS NAVYA NAIR, CROSSFIT, VIRAL VIDEO, INSTEGRAM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.