കൊച്ചി: തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് വേല ഉത്സവത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് വെടിക്കെട്ട് നടത്താൻ അനുമതി നൽകുന്നതിൽ ഇന്നു തന്നെ തീരുമാനമെടുക്കാൻ എ.ഡി.എമ്മിന് ഹൈക്കോടതി നിർദ്ദേശം. വേല ഉത്സവം മൂന്ന്, അഞ്ച് തീയതികളിൽ നടക്കുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് പി.എം. മനോജിന്റെ ഉത്തരവ്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെതിരെ ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |