SignIn
Kerala Kaumudi Online
Sunday, 22 September 2019 6.26 AM IST

അഗ്നി സുരക്ഷ ബോധവല്ക്കരണ സെമിനാർ നടത്തി

fire
അങ്കമാലി സെൻറ് ആൻസ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന സുരക്ഷാ ബോധ വല്ക്കരണ സെമിനാർനഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി .ടി.പോൾ ,ആൻസ്എജുക്കേഷണൽ ആന്റ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ സിഎ ജോർജ്ജ് കുര്യൻ പാറക്കൽ ,അങ്കമാലി ഫയർ ഓഫീസർ ജ്യൂഡ് തദേവൂസ് ,ലീഡിംഗ്ഫയർമാൻ പി.വിപൗലോസ് ,ഫയർമാൻ പി.എ.സജാദ്,പ്രിൻസിപ്പൽ കെ.ആർ.രാഘവൻ കേരള കൗമുദി റിപ്പോർട്ടർകെ.കെ.സുരേഷ്എന്നിവർ സമീപം

അങ്കമാലി: കേരളകൗമുദിയുടെ നേതൃത്വത്തിൽ സെന്റ് ആൻസ് കോളേജും ഫയർ ആന്റ് റസ്ക്യൂ ഫോഴ്സും ചേർന്ന് ജീവൻ സുരക്ഷ ബോധവല്ക്കരണ സെമിനാറും ജീവൻ രക്ഷാമാർഗങ്ങളുടെ ഡെമോയും നടത്തി.

അങ്കമാലി സെന്റ് ആൻസ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന സെമിനാർ നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .ടി.പോൾ സുരക്ഷാ സന്ദേശം നൽകി. ആൻസ് എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ സി.എ ജോർജ്ജ് കുര്യൻ പാറക്കൽ അധ്യക്ഷത വഹിച്ചു. അങ്കമാലി ഫയർ ഓഫീസർ ജ്യൂഡ് തദേവൂസ്, ചഞ്ചൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

ലീഡിംഗ് ഫയർമാൻ പി.വി.പൗലോസ് ക്ലാസ് നയിച്ചു, കേരളകൗമുദി റിപ്പോർട്ടർ സുരേഷ് അങ്കമാലി സ്വാഗതവും പ്രിൻസിപ്പൽ കെ.ആർ.രാഘവൻ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന ജീവൻ രക്ഷാമാർഗങ്ങളുടെ ഡെമോ പരിപാടികൾക്ക് ഫയർ ഓഫീസർമാരായ സി.ജി.സിദ്ധാർത്ഥൻ,പി.എ.സജാദ്, എസ്.സച്ചിൻ, ആർ.ദർശക് എന്നിവർ നേതൃത്വം നൽകി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.