തിരുവനന്തപുരം: പി.ജി.മെഡിക്കൽ കോഴ്സിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിനായി ഗവൺമെന്റ്,സ്വാശ്രയ മെഡിക്കൽ കോളേജുകളിലേയും ആർ.സി.സി.യിലേയും സീറ്റുകളിലേക്ക് www.cee.kerala.gov.in വെബ്‍സൈറ്റിൽ 13ന് വൈകിട്ട് 3വരെ ഓപ്ഷൻ നൽകാം. നീറ്റ് യോഗ്യതയിൽ ഇളവ് നൽകിയത് വഴി പുതുതായി അപേക്ഷിച്ചവർക്കും ഓപ്ഷൻ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |