കൊച്ചി: വിവിധ പ്രവാസി സംഘടനകൾ സംഘടിപ്പിച്ച പ്രവാസി കോൺക്ലേവിൽ ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പോൾ കറുകപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.ജെ. വിനോദ്, അഡ്വ. മോൻസ് ജോസഫ്, റോജി എം. ജോൺ, മുൻ അംബാസഡർ വേണു രാജാമണി, ഫ്രാൻസിസ് ജോർജ്, ഗോപിനാഥ് മുതുകാട്, അലക്‌സ് വിളനിലം കോശി എന്നിവർ സംസാരിച്ചു. ഡോ. ടെസി തോമസ്, ഡോ. ഇന്ദിര രാജൻ, ആർ. ശ്രീകണ്ഠൻ നായർ, ആന്റണി പ്രിൻസ്, ഡോ. സണ്ണി ലൂക്ക്, വയലാർ രവി, പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് എന്നിവരെ ലെജന്ററി പുരസ്‌കാരം നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |