തിരുനാവായ : തിരുന്നാവായ പഞ്ചായത്തിലെ 20-ാം വാർഡ് വൈരങ്കോട് എ എം യു പി സ്ക്കൂൾ റോഡ് പ്രവൃത്തി തുടങ്ങി. പ്രവർത്ത
നോദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവ്വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി. റംഷീദ, തിരുനാവായ പഞ്ചായത്ത് അംഗം ഉണ്ണി വൈരങ്കോട്, പള്ളത്ത് ലത്തീഫ്, ബീരാൻ പാറപ്പുറത്ത്, സിദ്ധിഖ് കല്ലിങ്ങൽ, ജലീൽ തൊട്ടിവളപ്പിൽ, വി.ജൂബീർ, ആനന്ദൻ കുന്നത്ത്, ഉസ്മാൻ അമരിയിൽ, കെ.പി. മുഹമ്മദ് ഹക്കിം, കുഞ്ഞഹമ്മദ് കുട്ടി കല്ലിങ്ങൽ, എ.കെ. മുഹമ്മദ്, മൊയ്തീൻ കുന്നത്ത്, റസാക്ക് കപ്പൂരത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |