രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വ്യാപാര സ്ഥാപനങ്ങളുടെ ജലസ്രോതസ് കുടിവെള്ള ഗുണമേന്മ പരിശോധന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു. പി. ശ്രീജിത്ത്, സലീം രാമനാട്ടുകര,ഷജിൽ കുമാർ, പി. എൻ സുരാജ്, സമന്വയ രവീന്ദ്രൻ, കെ.കെ ശിവദാസ്, സി. ദേവൻ, ടി. മമ്മദ് കോയ, പി.സി നളിനാക്ഷൻ, എ.കെ അബ്ദുൽ റസാഖ്, സി. സന്തോഷ് കുമാർ,സിദ്ധീഖ് മച്ചിങ്ങൽ, ഹബീബ് അൽഫ, സി.കെ നാസർ, അജയ് കുമാർ സി.പി, പ്രദീപ് സോന പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |