1. ഡോക്ടർമാർക്ക് ജനറ്റിക് ഡയഗ്നോസ്റ്റിക്സ് ഫെലോഷിപ്:- ഗർഭസ്ഥശിശു ജനിതക വൈകല്യ പരിഹാരത്തിന് പി.ജി യോഗ്യതയുള്ള ഡോക്ടർമാർക്ക് 6 മാസത്തെ ദേശീയതല ശില്പശാല. കേന്ദ്ര ബയോടെക്നോളജി വകുപ്പാണ് സംഘാടകർ. 12 പേർക്കാണ് പ്രവേശനം. വെബ്സൈറ്റ്: https://dbtindia.gov.in.
2. നീറ്റ് പി.ജി കൗൺസലിംഗ്:- മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നടത്തുന്ന നീറ്റ് പി.ജി മൂന്നാം റൗണ്ട് ചോയ്സ് ഫില്ലിംഗ് ഇന്ന് വൈകിട്ട് 8ന് അവസാനിക്കും. https://mcc.nic.in/pg-medical-counselling/.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |