വൈക്കം: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ വൈക്കം കുടുംബശ്രീ സി.ഡി.എസ്. സനേഹിത സബ് സെന്റർ ആൻഡ് ജി ആർ.സി. പ്രവർത്തനം ആരംഭിച്ചു. വൈക്കം നഗരസഭ കെട്ടിടത്തിന്റെ മുകളിലാണ് സെന്ററിന്റെ പ്രവർത്തനം. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. കുടുബശ്രീ ചെയർപേഴ്സൺ സൽബി ശിവദാസ്, ഡി.പി.എം. ഉഷാദേവി, ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, ബിന്ദു സുനിൽ, ഹേമലത, അൽഫോൻസാ, മിനി സരസൻ, ആശമോൾ, തുളസീദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |