തൃശൂർ: ബി.എ.എം.എസ് പൂർത്തിയാക്കിയവർക്ക് സൗജന്യമായി പഞ്ചകർമ്മ ചികിത്സകൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള പ്രത്യേക ഹൗസ്‌സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി പഞ്ചകർമ്മ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് . എൻ.എ.ബി.എച്ച് അംഗീകാരമുള്ള 75 കിടക്കകളോടു കൂടിയ ആശുപത്രിയിൽ പ്രഗത്ഭരായ ഡോക്ടർമാരുടെ കീഴിൽ പരിശീലിക്കുന്നതിനും എല്ലാ ആയുർവ്വേദ ചികിത്സകളും നേരിട്ട് പരിശീലിക്കുന്നതിനുമുള്ള സാഹചര്യമാണ് ഔഷധി നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 9188910417/0487-2334396.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |