കൊച്ചി:പ്രമുഖ റീട്ടെയിൽ ബ്രാൻഡായ സ്മാർട്ട് ബസാറിന്റെ ഫുൾ പൈസ വസൂൽ സെയിൽ ആരംഭിക്കുന്നു. ജനുവരി 22 മുതൽ 26 വരെയാണ് ഫുൾ പൈസ വസൂൽ സെയിൽ. അവിശ്വസനീയമായ ഡിസ്‌ക്കൗണ്ടുകളും അസാധാരണമായ സേവിംഗ്സ് അവസരവും നൽകുന്നതാണ് ഈ മെഗാ വില്‍പ്പന. വിപുലമായ ഉല്‍പ്പന്ന ശ്രേണികളിൽ വിപുലമായ ഡിസ്‌ക്കൗണ്ട് ആനുകൂല്യങ്ങൾ ലഭ്യമാണ്. രാജ്യവ്യാപകമായി 900 സ്റ്റോറുകളാണ് സ്മാർട്ട് ബസാർ ശൃംഖലയിലുള്ളത്. മറ്റെവിടെയും ലഭിക്കാത്ത ഓഫറുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും വളരെ കുറഞ്ഞ വിലയിൽ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് റിലയൻസ് സ്മാർട്ട് ബസാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |