വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻ ചർച്ചും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഫാ.ജോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു.ചർച്ച് പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ജോസഫ് പെരേര,സെക്രട്ടറി ജേക്കബ്,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ഷാജി എന്നിവർ സംസാരിച്ചു. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ.വിസ്മയ,ഗൈനക്കോളജി വിഭാഗത്തിലെ ഡോ.അമൃത മധുകുമാർ,ജനറൽ സർജറി വിഭാഗത്തിലെ ഡോ.ജബ്സീർ,ഓർത്തോ വിഭാഗത്തിലെ ഡോ.രാഹുൽ,ഡയറ്റീഷൻ അർഷിത.എൻ.എസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |