മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ രോഹിത് ശർമ്മ മുംബയ് ടീമിന് വേണ്ടി അജിങ്ക്യ രഹാനെയുടെ ക്യാപ്ടൻസിക്ക് കീഴിൽ രഞ്ജി ട്രോഫിയിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ. 23 മുതൽ ജമ്മു കാശ്മീരിനെതിരെയാണ് മുംബയ്‌യുടെ അടുത്ത മത്സരം. ഇംഗ്ളണ്ടിന് എതിരായ ഏകദിന പരമ്പരയ്ക്കും ചാമ്പ്യൻസ് ട്രോഫിക്കും മുന്നേ ഫോം വീണ്ടെടുക്കാനാണ് രോഹിത് രഞ്ജിയിൽ ഇറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |