നെന്മണിക്കര : നെന്മണിക്കര സമ്പൂർണ ബാല സൗഹൃദ പഞ്ചായത്താക്കാൻ പഞ്ചായത്ത് വികസന സെമിനാർ തീരുമാനിച്ചു. പഞ്ചായത്ത് ഹാളിലെ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു അദ്ധ്യക്ഷനായി. സരിത രാജേഷ്, ഷീല മനോഹരൻ, പോൾസൺ തെക്കുംപിടിക, കെ.അജിത തുടങ്ങിയവർ പങ്കെടുത്തു. മൊത്തം 15 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് വികസന സെമിനാർ രൂപം നൽകി
സെമിനാറിലെ മറ്റ് തീരുമാനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |