തിരുവനന്തപുരം:പാലക്കാട്ട് കഞ്ചിക്കോട്ട് ബ്രൂവറി തുടങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയ
ഒയാസിസ് കമ്പനി ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉൾപ്പെട്ട സ്ഥാപനമാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി.നേതാവുമായ വി.മുരളീധരൻ. ഈ ഇടപാടിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒയാസിസിനെ സംസ്ഥാനമന്ത്രിമാർ തന്നെ പരിധിവിട്ട് പുകഴ്ത്തുന്നത് എന്തിന്റെ സൂചനയാണെന്ന് അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |