അരിക്കുഴ : അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. സെബസ്ത്യാനോസിന്റെ തിരുനാവ 24,25,26 തിയതികളിൽ നടക്കും.24 ന് വൈകിട്ട് 5 ന് കൊടിമരം വെഞ്ചരിപ്പ്, കൊടിയേറ്റ്, 5.15 ന് നൊവേന, 5.30 ന് വി. കുർബാന, 7 ന് ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, 25 ന് രാവിലെ 6.30 ന് വി. കുർബാന, വൈകിട്ട് 4 ന് അമ്പ് പ്രദക്ഷിണം, 5.15 ന് തിരുനാൾ കുർബാന, 6.45 ന് പ്രദക്ഷിണം, 7.45 ന് തിരിപ്രദക്ഷിണം, 8.30 ന് പരി. കുർബാനയുടെ ആശീർവാദം, 26 ന് രാവിലെ 6.45 ന് വി. കുർബാന, വൈകിട്ട് 5.15 ന് തിരുനാൾ കുർബാന, 6.45 ന് പ്രദക്ഷിണം, 8.50 ന് നാടകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |