കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023 ജൂലായ് അഡ്മിഷൻ പി.ജി ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, സംസ്കൃതം, സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, എം.കോം (ഫിനാൻസ്/ മാർക്കറ്റിംഗ്) കോഴ്സുകളുടെ ഫെബ്രുവരി 2ന് നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ (ഓപ്പൺ ബുക്ക്) 15ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല. ഫെബ്രുവരി 9ന് നിശ്ചയിച്ചിട്ടുള്ള യു.ജി,പി.ജി (2023 ജൂലായ് അഡ്മിഷൻ) പരീക്ഷകൾക്ക് മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |