തൃശൂർ: അമ്പത് വർഷം മുമ്പുതന്നെ ഈഴവ പിന്നാക്കവിഭാഗങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ ഇടത് വലതുമുന്നണികൾ ഇപ്പോഴും അവരുടെ കരച്ചിൽ കേൾക്കാൻ തയ്യാറാവുന്നില്ലെന്ന് എസ്.ആർ.പി ജനറൽ സെക്രട്ടറി വി.കെ.അശോകൻ. എത്ര കരഞ്ഞാലും രക്ഷപ്പെടുത്തില്ല എന്നാണ് മുന്നണികളുടെ നിലപാട്. സംഘടിത ന്യൂനപക്ഷത്തിന്റെയും സവർണ്ണ വിഭാഗങ്ങളുടെയും വോട്ടുകൾ നോക്കി മുന്നണികൾ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണം. അള മുട്ടിയാൽ ചേരയും കടിക്കുമെന്ന് ഓർത്താൽ നല്ലതാണെന്നു അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |