അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്ന് ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോയ മെലൂഹ എന്ന ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങി. ആറ് മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ് റെസ്‌ക്യൂ സംഘം കരയിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |