കൊച്ചി: റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായി ഗായത്രി വാസുദേവ യാദവിനെ നിയമിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകളും ഗ്രൂപ്പ് ഡയറക്‌ടറുമായ ഇഷ അംബാനിയാണ് ഗായത്രി വാസുദേവിന്റെ നിയമനം അറിയിച്ചത്. ചെയർമാന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഇവർ പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |