തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടി.ഡി.എഫ് ആഹ്വാന പ്രകാരം ചൊവ്വാഴ്ച നടന്ന പണിമുടക്കിൽ പങ്കെടുത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും. ഇതിനു മുന്നോടിയായി പണിമുടക്ക് ദിവസം ഹാജരാകാതിരുന്ന താത്കാലിക ജീവനക്കാരുടെ പട്ടിക നൽകാൻ അതാത് ഡിപ്പോ ഓഫീസർമാരോട് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നിർദേശം നൽകി. ലിസ്റ്റു കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |