SignIn
Kerala Kaumudi Online
Tuesday, 17 September 2019 10.22 PM IST

ചവറിൽ നിന്നു വൈദ്യുതിയും മാലിന്യ നിർമാർജനവും

electricity

ച​വ​റി​ൽ​ ​നി​ന്ന് ​കൃ​ഷി​ക്കാ​വ​ശ്യ​മാ​യ​ ​വ​ളം,​ ​അ​സം​സ്‌​കൃ​ത​ ​വ​സ്‌​തു​ക്ക​ൾ​ ​എ​ന്ന​ ​സ​മ​വാ​ക്യ​ത്തി​ൽ​ ​നി​ന്നും​ ​മാ​റി​ ​ച​വ​റി​ൽ​ ​നി​ന്നും​ ​വൈ​ദ്യു​തി​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​ത്തി​ൽ​ ​എ​ത്തി​ ​നി​ൽ​ക്കു​ക​യാ​ണ് ​ഇ​ന്ന് ​ന​മ്മ​ൾ.​ ​അ​തെ​ക്കു​റി​ച്ച് ​പ്ര​ധാ​ന​പ്പെ​ട്ട​ ​ചി​ല​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ഇ​വി​ടെ​ ​പ്ര​തി​പാ​ദി​ക്കു​ന്ന​ത്.​ ​ച​വ​റ് ​ശേ​ഖ​ര​ണ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​കൂ​ടി​ക്കി​ട​ക്കു​ന്ന​ ​പ്ളാ​സ്റ്റി​ക്കു​ക​ൾ,​ ​കു​പ്പി​ക​ൾ,​ ​ലോ​ഹ​ങ്ങ​ൾ​ ​എ​ന്നി​വ​ ​വേ​ർ​തി​രി​ച്ച​ ​ശേ​ഷം​ ​ശി​ഷ്‌​ടം​ ​വ​രു​ന്ന​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​നെ​രി​പ്പോ​ടി​ലി​ട്ട് ​എ​രി​ച്ച് ​ട​ർ​ബ​നാ​വ​ശ്യ​മാ​യ​ ​നീ​രാ​വി​യു​ണ്ടാ​ക്കി​ ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദി​പ്പി​ക്കാം. കി​ലോ​മീ​റ്റ​റു​ക​ളോ​ളം​ ​വി​സ്‌​തൃ​തി​യി​ൽ​ ​വാ​യു​വി​നെ​യും​ ​ഭൂ​ർ​ഗ​ർ​ഭ​ത്തെ​യും​ ​സ​മീ​പ​ത്തു​ള്ള​ ​ജ​ലാ​ശ​യ​ങ്ങ​ളെ​യും​ ​മ​ലി​ന​മാ​ക്കാ​ൻ​ ​ഇ​ട​യാ​ക്കു​ന്ന​തി​നാ​ൽ​ ​ജ​ന​വാ​സ​ ​കേ​ന്ദ്ര​ങ്ങ​ൾ,​ ​വ​ന​മേ​ഖ​ല​ക​ൾ,​ ​ലോ​ല​മാ​യ​ ​പ്ര​കൃ​തി​ ​പ്ര​ദേ​ശ​ങ്ങ​ൾ,​ ​ജീ​വി​ക​ളു​ടെ​യും​ ​സ​സ്യ​ജാ​ല​ങ്ങ​ളു​ടെ​യും​ ​വാ​സ​സ്ഥ​ല​ങ്ങ​ൾ,​ ​ആ​ദി​വാ​സി​ ​കേ​ന്ദ്ര​ങ്ങ​ൾ,​ ​ശു​ദ്ധ​ജ​ല​ ​സ്രോ​ത​സു​ക​ൾ,​ ​ജ​ലാ​ശ​യ​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​സ​മീ​പ​ത്ത് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്ക​രു​ത്.


പ​രി​സ​ര​ ​മ​ലി​നീ​ക​ര​ണ​ സാ​ധ്യ​ത​കൾ


ച​വ​റു​ക​ൾ​ ​ക​ത്തു​മ്പോ​ൾ​ ​പു​റ​ത്തേ​ക്ക് ​വ​രു​ന്ന​ ​പു​ക​പ​ട​ല​ത്തി​ൽ​ ​പൊ​ടി,​ ​നൈ​ട്ര​ജ​ൻ,​ ​സ​ൾ​ഫ​ർ​ ​എ​ന്നി​വ​യു​ടെ​ ​ഒാ​ക്സൈ​ഡു​ക​ളും​ ​ലെ​ഡ്,​ ​കാ​ഡ്മി​യം,​ ​കോ​പ്പ​ർ,​ ​സി​ങ്ക് ​തു​ട​ങ്ങി​യ​ ​ലോ​ഹ​ങ്ങ​ളു​ടെ​ ​അം​ശ​ങ്ങ​ളും,​ ​ചെ​റി​യ​ ​തോ​തി​ൽ​ ​ഡ​യോ​ക്‌​സി​ൻ,​ ​ഫു​റാ​ൻ​ ​തു​ട​ങ്ങി​യ​ ​രാ​സ​വ​സ്‌​തു​ക്ക​ളും​ ​ക​രി​യും​ ​ധാ​രാ​ള​മാ​യി​ ​അ​ട​ങ്ങി​യി​രി​ക്കും.​ ​അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​രു​ന്ന​ ​പു​ക​പ​ട​ലം​ ​പ്ര​ത്യേ​ക​ ​അ​രി​പ്പ​ക​ളി​ലൂ​ടെ​യും​ ​വൈ​ദ്യു​ത​ ​കാ​ന്തി​ക​ര​ണം​ ​കൊ​ണ്ട് ​ധൂ​ളി​ക​ളെ​ ​ശേ​ഖ​രി​ക്കു​ന്ന​ ​സം​വി​ധാ​ന​ത്തി​ലൂ​ടെ​യും​ ​ക​റു​ത്ത​ ​പു​ക​യും​ ​മ​റ്റും​ ​ക​ഴു​കി​മാ​റ്റാ​ൻ​ ​ജ​ല​ധാ​ര​യി​ലൂ​ടെ​യും​ ​ക​ട​ത്തി​വി​ടു​ന്ന​ ​ആ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​വാ​യു​വി​ൽ​ ​മാ​ലി​ന്യം​ ​ക​ല​രു​ന്ന​ത് ​ഒ​രു​ ​പ​രി​ധി​വ​രെ​ ​ത​ട​യാം.​ ​നെ​രി​പ്പോ​ടി​ന​ടി​യി​ൽ​ ​അ​ടി​യു​ന്ന​ ​ചാ​ര​വും,​ ​ക​ഴു​ക​ൽ​ ​പ്ര​ക്രി​യ​ ​ക​ഴി​ഞ്ഞു​വ​രു​ന്ന​ ​ജ​ലം​ ​അ​രി​ച്ചു​കി​ട്ടു​ന്ന​ ​ചാ​ര​വും​ ​പ്ര​ത്യേ​കം​ ​സം​സ്‌​ക​രി​ച്ച് ​സൂ​ക്ഷി​ക്ക​ണം.​ ​ച​വ​റു​വ​ണ്ടി​ക​ൾ​ ​ന​ല്ല​ ​മൂ​ടി​ക​ളു​ള്ള​താ​യി​രി​ക്ക​ണം.​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​വ​ര​വും​ ​പോ​ക്കും​ ​ധാ​രാ​ളം​ ​ശ​ബ്‌​ദം,​ ​ധൂ​ളി,​ ​ദു​ർ​ഗ​ന്ധം​ ​എ​ന്നി​വ​യു​ണ്ടാ​ക്കും.​ ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദ​ന​ ​കേ​ന്ദ്ര​ത്തി​ൽ​ ​മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നു​ള്ള​ ​സ്ഥ​ലം​ ​നെ​ഗ​റ്റീ​വ് ​പ്ര​ഷ​റി​ൽ​ ​നി​ർ​മ്മി​ച്ച് ​ദു​ർ​ഗ​ന്ധം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​സാ​ധി​ക്കും.


പ​ദ്ധ​തി​യും​ ​പൊ​തു​ജ​നാ​രോ​ഗ്യ​വും


പ​ദ്ധ​തി​ ​ആ​ധു​നി​ക​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഘ​ടി​പ്പി​ച്ചാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ലും​ ​വാ​യു,​ ​ഭൂ​ഗ​ർ​ഭ​ജ​ലം,​ ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​ത്തെ​ ​ഭൂ​മി​ ​എ​ന്നി​വ​ ​ദൈ​നം​ദി​നം​ ​മ​ലി​ന​പ്പെ​ട്ടു​ ​കൊ​ണ്ടേ​യി​രി​ക്കും.​ ​വി​വി​ധ​ ​ലോ​ഹ​ങ്ങ​ൾ,​ ​ക്ളോ​റി​ൻ,​ ​സ​ൾ​ഫ​ർ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​ജൈ​വ​വും​ ​അ​ജൈ​വ​വും​ ​ആ​യ​ ​വ​സ്‌​തു​ക്ക​ൾ​ ​പു​ക​ക്കു​ഴ​ലി​ലൂ​ടെ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ക​ല​രു​ന്ന​ ​പൊ​ടി​പ​ട​ല​ങ്ങ​ൾ​ ​എ​ന്നി​വ​ ​മാ​ലി​ന്യ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​മാ​ലി​ന്യ​ ​നി​ർ​മ്മാ​ർ​ജ​ന​ ​പ്ര​ക്രി​യ​യി​ലൂ​ടെ​ ​ഉ​രു​ത്തി​രി​ഞ്ഞു​വ​രു​ന്ന​ ​ഉ​ണ​ങ്ങി​യ​ ​ചാ​മ്പ​ലു​ക​ളും​ ​വെ​ള്ളം​ ​അ​രി​ച്ചു​കി​ട്ടു​ന്ന​ ​ന​ന​വ് ​മാ​റാ​ത്ത​ ​ചാ​ര​വും​ ​ക​ഴു​കാ​നു​പ​യോ​ഗി​ച്ച​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ലി​റ്റ​ർ​ ​മ​ലി​ന​ജ​ല​വും​ ​ദോ​ഷ​മു​ണ്ടാ​ക്കു​ന്ന​വ​യാ​ണ്.​ ​ഇ​വ​യി​ലെ​ല്ലാം​ ​അ​ട​ങ്ങി​യി​രി​ക്കു​ന്ന​ ​വി​വി​ധ​ ​രാ​സ​വ​സ്‌​തു​ക്ക​ളും​ ​പൊ​ടി​യും​ ​കൂ​ടെ​ ​ചേ​ർ​ന്നാ​ൽ​ ​കാ​ല​ക്ര​മേ​ണ​ ​അ​ല​ർ​ജി,​ ​ശ്വാ​സ​കോ​ശ​ ​രോ​ഗ​ങ്ങ​ൾ,​ ​വി​വി​ധ​യി​നം​ ​അ​ർ​ബു​ദ​ങ്ങ​ൾ,​ ​വ​ള​ർ​ച്ചാ​വൈ​ക​ല്യ​ങ്ങ​ൾ,​ ​അ​വ​യ​വ​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഹാ​നി​ ​തു​ട​ങ്ങി​ ​പ​ല​ത​രം​ ​രോ​ഗ​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​കാം​ ​എ​ന്ന് ​തെ​ളി​ഞ്ഞി​ട്ടു​ണ്ട്.​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​ല​ഭ്യ​മാ​കു​ന്ന​ ​മ​ലി​നീ​ക​ര​ണ​ ​അ​ള​വു​ക​ളും​ ​സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും​ ​ദൂ​രെ​യു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​മ​ലി​നീ​ക​ര​ണ​ ​തോ​തു​ക​ളും​ ​ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും​ ​മ​നു​ഷ്യ​രു​ടെ​യും​ ​ആ​രോ​ഗ്യ​ത്തി​ന്റെ​ ​റെ​ക്കാ​ഡു​ക​ളും​ ​കൃ​ത്യ​മാ​യി​ ​സൂ​ക്ഷി​ച്ചു​വ​ച്ച് ​കാ​ലാ​കാ​ലം​ ​അ​പ​ഗ്ര​ഥ​നം​ ​ചെ​യ്താ​ലേ​ ​മ​ലി​നീ​ക​ര​ണ​വും​ ​അ​തു​കൊ​ണ്ടു​ള്ള​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും​ ​അ​റി​യാ​നാ​വൂ.​ ​അ​തി​നാ​ൽ​ ​ആ​രോ​ഗ്യ​സം​ബ​ന്‌​ധ​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ആ​ഴ​ത്തി​ലു​ള്ള​ ​പ​ഠ​ന​വും​ ​മി​ക​ച്ച​ ​പ്ര​തി​രോ​ധ​ ​മാ​ർ​ഗ​ങ്ങ​ളും​ ​അ​നി​വാ​ര്യ​മാ​ണ്


സു​ഗ​മ​മാ​യ​ ​ന​ട​ത്തി​പ്പി​ന്


കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പ​ര​സ്യം​ ​ചെ​യ്യു​ന്ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​നി​യ​മ​ങ്ങ​ളും​ ​കൃ​ത്യ​മാ​യി​ ​പാ​ലി​ക്കു​ക.​ ​പ​ദ്ധ​തി​ക്ക് ​വേ​ണ്ട​ ​സ്ഥ​ലം,​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ടു​ക​ൾ,​ ​അ​നു​മ​തി,​ ​ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും,​ ​ആ​ക​സ്‌​മി​ക​മാ​യി​ ​സം​ഭ​വി​ക്കു​ന്ന​തു​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​ ​റെ​ക്കാ​ഡു​ക​ൾ,​ ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​ത്ത് ​നി​ല​വി​ലു​ള്ള​ ​വാ​യു​വി​ന്റെ​യും​ ​ജ​ല​ശേ​ഖ​ര​ത്തി​ന്റെ​യും​ ​ശി​ഷ്ടം​ ​വ​രു​ന്ന​ ​ചാ​മ്പ​ൽ,​ ​മ​ലി​ന​ജ​ലം​ ​എ​ന്നി​വ​യി​ലെ​ ​മാ​ലി​ന്യ​ ​തോ​ത് ​ലാ​ബി​ൽ​ ​അ​ള​ന്ന് ​കു​റി​ച്ച​ത്,​ ​ദൈ​നം​ദി​നം​ ​സു​ര​ക്ഷാ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​അ​യ​യ്‌​ക്കു​ന്ന​ ​മാ​ലി​ന്യ​ങ്ങ​ളു​ടെ​ ​ത​രം​തി​രി​ച്ച​ ​ലി​സ്റ്റ്,​ ​കാ​ലാ​കാ​ലം​ ​സ്റ്റേ​റ്റ് ​പൊ​ല്യൂ​ഷ​ൻ​ ​ക​ൺ​ട്രോ​ൾ​ ​ബോ​ർ​ഡ് ​ഓ​ഫീ​സി​ലേ​ക്ക് ​അ​യ​യ്ക്കേ​ണ്ട​ ​റി​പ്പോ​ർ​ട്ടു​ക​ൾ,​ ​യ​ന്ത്ര​ങ്ങ​ളു​ടെ​​ ​കാ​ലാ​കാ​ലം​ ​ചെ​യ്യേ​ണ്ട​ ​മെ​യി​ന്റ​ന​ൻ​സ് ​ജോ​ലി​ക​ളു​ടെ​ ​ന​ട​ത്തി​പ്പ്,​ ​ജ​ന​റേ​റ്റ​റു​ക​ളു​ടെ​യും​ ​ശീ​തീ​ക​ര​ണ​ ​യൂ​ണി​റ്റു​ക​ളു​ടെ​യും​ ​സ്റ്റാ​ൻ​ഡ് ​ബൈ​ ​യൂ​ണി​റ്റു​ക​ളു​ടെ​ ​ല​ഭ്യ​ത​ ​എ​ന്നി​വ​യ​ട​ങ്ങി​യ​ ​പ്ര​വ​ർ​ത്ത​ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​ള്ള​ ​രൂ​പ​രേ​ഖ​യു​ണ്ടാ​ക്കി​ ​വേ​ണം​ ​പ്ര​വ​ർ​ത്ത​നം.


അ​വ​ശ്യം​ ​വേ​ണ്ട​ത്


ച​വ​ർ​ ​ശേ​ഖ​രി​ക്കു​മ്പോ​ൾ​ ​ത​രം​തി​രി​ച്ച് ​ച​വ​ർ​ ​ന​ൽ​കു​ന്ന​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​എ​ത്ര​ ​പ​ണം​ ​കി​ലോ​യ്‌​ക്ക് ​ന​ൽ​കാം​ ​എ​ന്ന് ​തീ​രു​മാ​നി​ക്കു​ക.​ ​ഒ​രു​ ​ദി​വ​സം​ ​എ​ത്ര​ ​ട​ൺ​ ​ച​വ​ർ​ ​പ​ദ്ധ​തി​ക്ക് ​ത​ട​സം​കൂ​ടാ​തെ​ ​ന​ൽ​കാ​നാ​വും​ ​എ​ന്ന് ​തീ​രു​മാ​നി​ക്കു​ക.​ ​ഹ​ർ​ത്താ​ൽ​ ​ച​വ​ർ​നീ​ക്ക​ത്തെ​ ​ബാ​ധി​ക്കാ​തി​രി​ക്കാ​ൻ​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​ന​ട​ത്തു​ക.​ ​ച​വ​റി​ല്ലാ​തെ​ ​വ​ൻ​ ​യ​ന്ത്ര​ങ്ങ​ൾ​ ​നി​റു​ത്തേ​ണ്ടി​ ​വ​ന്നാ​ൽ​ ​വീ​ണ്ടും​ ​പ്ര​വ​ർ​ത്തി​ച്ചു​ ​തു​ട​ങ്ങാ​ൻ​ ​സ​മ​യ​മെ​ടു​ക്കും.​ ​മ​ലി​നീ​ക​ര​ണ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​കേ​ടാ​കും.​ ​പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ​ ​സ്ഥ​ലം,​ ​യ​ന്ത്ര​ങ്ങ​ൾ,​ ​സു​ര​ക്ഷാ​കേ​ന്ദ്രം​ ​ഒ​രു​ക്ക​ൽ,​ ​ജ​ലം,​ ​വൈ​ദ്യു​തി​ ​എ​ന്നി​വ​യു​ടെ​ ​ല​ഭ്യ​ത​ ​ഉ​റ​പ്പാ​ക്കു​ക,​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പ്,​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​ക​രാ​റു​കാ​ര​ന്റെ​ ​യോ​ഗ്യ​ത​യും​ ​വി​ശ്വാ​സ്യ​ത​യും​ ​തി​ട്ട​പ്പെ​ടു​ത്തു​ക,​ ​സു​താ​ര്യ​മാ​യ​ ​ടെ​ൻ​ഡ​റി​ലൂ​ടെ​ ​കു​റ​ഞ്ഞ​ ​വി​ല​ ​ക​ണ​ക്കി​ലെ​ടു​ക്കാ​തെ​ ​വാ​ങ്ങ​ൽ,​ ​വി​ൽ​ക്ക​ൽ​ ​ന​ട​പ്പാ​ക്കു​ക,​ ​മി​ക​ച്ച​ ​ന​ട​ത്തി​പ്പ് ​ക​രാ​ർ​ ​എ​ഴു​തി​യു​ണ്ടാ​ക്കു​ക.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​സ​ർ​വീ​സ് ​ക​ഴി​ഞ്ഞാ​ലും​ ​ക​രാ​റി​ന്റെ​ ​സ​ർ​ക്കാ​ർ​ ​ഭാ​ഗ​ത്തെ​ ​ത​ക​രാ​റു​ക​ൾ​ക്ക് ​ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കും​ ​എ​ന്ന​ ​കാ​ര്യ​വും​ ​രേ​ഖ​യി​ലു​ണ്ടാ​വ​ണം.​ ​മാ​ലി​ന്യം​ ​ത​രം​ ​തി​രി​ച്ച് ​ശേ​ഖ​രി​ക്കു​ക​യും​ ​ചി​ട്ട​യോ​ടും​ ​സ​മ​യ​ബ​ന്ധി​ത​മാ​യും​ ​ല​ക്ഷ്യ​സ്ഥാ​ന​ത്ത് ​എ​ത്തി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ത​ല​ത്തി​ലേ​ക്ക് ​വ​ന്നി​ല്ലെ​ങ്കി​ൽ​ ​-​ ​ച​വ​റി​ൽ​ ​നി​ന്ന് ​വൈ​ദ്യു​തി​ ​പ​ദ്ധ​തി​ ​സു​ര​ക്ഷി​ത​മാ​യി​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​പ്ര​യാ​സം​ ​നേ​രി​ട്ടേ​ക്കാം.​ ​മാ​ലി​ന്യ​ ​നി​ർ​മാ​ർ​ജ​ന​ത്തി​ൽ​ ​പ്ര​ഗ​ത്ഭ​രാ​യ​വ​ർ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വേ​ണം​ ​താ​നും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.