പ്രയാഗ്‌രാജ്: മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിൽ ബസന്ത് പഞ്ചമി സ്നാനത്തിനുശേഷം സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കുന്നു. അതേസമയം,12ന് നടക്കാനിരിക്കുന്ന വിശുദ്ധ മാഘപൂർണിമ സ്നാനത്തോടനുബന്ധിച്ച് 11 മുതൽ 13 വരെ എല്ലാ സാംസ്കാരിക പരിപാടികളും നിറുത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |