കൊച്ചി: പിണറായി വിജയന്റെ കിരാതഭരണത്തിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ വിരൽചൂണ്ടി സമരവുമായി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. പറഞ്ഞു. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, അഴിമതി തടയുക, മദ്യനിർമ്മാണ ശാലയ്ക്കുള്ള അനുമതി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കെ.പി.സി.സി. രാഷ്ട്രീയ കാര്യാസമിതി അംഗം കെ. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |