മുഹമ്മ : ഗുരുധർമ്മ പ്രചരണ സഭ കിഴക്കേ ഗുരുമന്ദിരവും കോട്ടയം സ്മൈൽ സാധനാ ട്രസ്റ്റും സംയുക്തമായി നടത്തിയ 10008 ഹോമമന്ത്ര മഹായജ്ഞത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ ശിവഗിരി മഠം ഖജാൻജി സ്വാമി ശാരദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് ജോയിന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ ഭദ്രദീപ പ്രകാശനം നടത്തി. സ്വാമി പ്രബോധതീർത്ഥ, സ്വാമി സുരേശ്വരാനന്ദ, ബിജീഷ് എം.പി,നോബി എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |