തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ അടയ്‌ക്കേണ്ട വസ്തുനികുതി കുടിശികയുടെ പിഴപ്പലിശ മാർച്ച് 31വരെ ഒഴിവാക്കിയതായി മന്ത്രി എം.ബി.രാജേഷ്. ഇതിനോടകം പിഴപ്പലിശ ഉൾപ്പെടെ നികുതി അടച്ചവർക്ക് അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്തുനൽകും. മാർച്ച് 31നകം നികുതിയും കുടിശികയും അടച്ച് ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |