1. JIPMAT 2025:- ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് മാർച്ച് 10വരെ അപേക്ഷിക്കാം.ഐ.ഐ.എം ബോധ്ഗയ, ഐ.എം.എം ജമ്മു എന്നിവിടങ്ങളിൽ 5വർഷ മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനം JIPMAT അടിസ്ഥാനത്തിലാണ്. ഏപ്രിൽ 26ന് പരീക്ഷ. വെബ്സൈറ്റ്: exams.nta.ac.in/JIPMAT.
2. സിവിൽ സർവീസ് എക്സാം രജിസ്ട്രേഷൻ:- സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 18വരെയായി യു.പി.എസ്.സി ദീർഘിപ്പിച്ചു. വെബ്സൈറ്റ്: upsc.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |