തിരുവനന്തപുരം: വന്യജീവി സംഘർഷം നേരിടുന്നതിനുള്ള അടിയന്തര നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ വനംവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, വനംമേധാവി എന്നിവരടക്കമുള്ളവരുടെ ഉന്നതതല യോഗം ചേർന്നെങ്കിലും സ്ഥലത്തുണ്ടായിരുന്ന മന്ത്രി എ.കെ.ശശീന്ദ്രൻ പങ്കെടുത്തില്ല. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ രാജിവെച്ചതോടെയാണ് തിരുവനന്തപുരത്തുണ്ടായിരുന്ന മന്ത്രി വനംവകുപ്പ് യോഗത്തിലും തുടർന്നുള്ള വാർത്താസമ്മേളനത്തിലും പങ്കെടുക്കാത്തതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |