ന്യൂഡൽഹി: പ്രയാഗ്‌രാജ് കുംഭമേളയിൽ സ്‌നാനം ചെയ്‌തവരുടെ എണ്ണം 48 കോടി കടന്നുവെന്ന് ഉത്തർപ്രദേശ് സർക്കാർ. ഇന്നലെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായ്, ,കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, ബോളിവുഡ് താരം വിവേക് ഒബ്റോയി തുടങ്ങിയവർ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്‌തു. അതേസമയം, സെക്‌ടർ ആറിലെ ടെന്റ് ഇന്നലെ കത്തിനശിച്ചു. അഗ്നിശമന സേനയും പൊലീസും ചേർന്ന് ഉടൻ തീയണച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |